തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തിയതായി ചീഫ് വിപ്പ് പി.സി ജോര്‍ജ്. നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.