ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പണി മുടക്കുന്നു

കോഴിക്കോട്: ബോണസ് ഉള്‍പ്പെടെ മുപ്പതിന ആശ്യങ്ങളുന്നയിച്ച് ബി.എസ്.എന്‍.എല്‍ മേഖലയിലെ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാര്‍ ഇന്ന് അഖിലേന്ത്യാ തലത്തില്‍ പണിമുടക്കുന്നു. ബി.എസ്.എന്‍.എല്ലിലെ നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരുടെ മുഴുവന്‍ സംഘടനകളും സംയുക്ത ഫോറത്തിന്റെ ബാനറിലാണ് പണിമുടക്ക് നടത്തുന്നതെന്ന് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ കെ.വി. ജയരാജന്‍ അറിയിച്ചു.

Top