തിരുവനന്തപുരം:ബിജു രമേശിന്റെ ആരോപണങ്ങളെ തള്ളി ബാര്‍ ഹോട്ടല്‍ അസോസിയേഷന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുനില്‍. ബിജു പുറത്തു വിട്ട ശബ്ദ രേഖയിലെ ആരോപണങ്ങള്‍ തെറ്റ്. അഞ്ച് കോടി രൂപ ആര്‍ക്കും വാഗ്ദാനം ചെയ്തിട്ടില്ല. ബിജു രമേശ് രേഖകള്‍ ഹാജരാക്കട്ടെയെന്നും സുനില്‍ പറഞ്ഞു.
ബിജു രമേശിന്റെ വെളിപ്പെടുത്തലിനോട് യോജിപ്പില്ലെന്നും സുനില്‍ പറഞ്ഞു.