ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ക്ക് ജനുവരി ആദ്യവാരം മുതല്‍ ലൈസന്‍സ് അനുവദിക്കും

WineBeerSpirits

കൊച്ചി: സംസ്ഥാനത്ത് പുതിയ ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ജനുവരി ആദ്യ വാരത്തോടെ പുതിയ ലൈസന്‍സുകള്‍ നല്‍കിത്തുടങ്ങും. മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ച ബാറുകള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം.

Top