ബെല്‍ജിയത്ത് മൂന്ന് തീവ്രവാദികളെ പോലീസ് വധിച്ചു

ബ്രസല്‍സ്: ബെല്‍ജിയത്തില്‍ മൂന്ന് തീവ്രവാദികളെ പോലീസ് വധിച്ചു. പോലീസ് നടത്തിയ തീവ്രവാദ നീക്കത്തിലാണ് മൂന്നു ഭീകരരെ വധിച്ചത്. അക്രമണത്തിനായി സിറിയയില്‍ നിന്നെത്തിയവരെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പാരീസില്‍ മാധ്യമ സ്ഥാപനമായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനു നേരെ തീവ്രവാദി ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ബെല്‍ജിയത്തില്‍ ശക്തമായ സുരക്ഷയും പരിശോധനയുമാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top