ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ ഏകപക്ഷിയമായി നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും മതവിശ്വാസം ഓരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.