കോട്ടയം: മന്ത്രിസ്ഥാനം സംബന്ധിച്ച് പി.സി ജോര്‍ജ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. പരസ്യ അഭിപ്രായ പ്രകടനം ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു.
അതേസമയം, മാണി രാജി വച്ചാല്‍ പകരം യോഗ്യന്‍ സി.എഫ് തോമസ് തന്നെയാണെന്ന് പി.സി ജോര്‍ജ് നിലപാട് ആവര്‍ത്തിച്ചു,