ന്യൂഡല്‍ഹി:തനിക്കെതിരെ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രി കെ.എം മാണി പ്രതികരിച്ചു. അന്വേഷണത്തില്‍ സത്യം മനസിലാകും. മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും കെ.എം മാണി വ്യക്തമാക്കി.