മാണിക്കെതിരായ കേസ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തത് മറ്റൊരു കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതതിന്റെ പേരില്‍ രാജി വയ്ക്കണമെങ്കില്‍ ഒരു മന്ത്രിക്കും തുടരാനാകില്ല. ആരോപണത്തിന്റെ സത്യാവസ്ഥ വിജിലന്‍സ് പരിശോധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

Top