തിരുവനന്തപുരം: കെ എം മാണിക്ക് കിട്ടുന്ന ഓരോ ഉപഹാരവും അഴിമതിക്ക് കിട്ടുന്ന പ്രോത്സാഹനമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. പ്രവര്‍ത്തകര്‍ അത് തിരിച്ചറിയുന്നില്ല. ഇത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
സ്ഥാനമൊഴിഞ്ഞ കെ.എം മാണി പാലായിലെ വസതിയിലേക്ക് പോകുന്ന വഴി വിവിധ സ്ഥലങ്ങളില്‍ സ്വീകരണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് വി.എസിന്റെ പ്രതികരണം.