തിരുവനന്തപുരം:ബാലകൃഷ്ണ പിള്ളയെ തള്ളി മുഖ്യമന്ത്രി. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മാണിയെ കുറിച്ച് ബാലകൃഷ്ണ പിള്ള ഒന്നും തന്നോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.