മുല്ലപ്പെരിയാര്‍ ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു

ഇടുക്കി: തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലും വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടി ആയി ഉയര്‍ന്നാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാവു എന്നാണ് തമിഴ്‌നാട് വാദിക്കുന്നത്.

Top