ചെന്നൈ: എം.ഡി.എം.കെ നേതാവ് വൈകോയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ലോവര്‍ ക്യാമ്പില്‍ പൊലീസ് തടഞ്ഞു. മുല്ലപ്പെരിയാര്‍ സുരക്ഷ കേരളത്തില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ജോണ്‍ പെന്നിക്വിന്റെ ശവകുടീരത്തില്‍ വൈക്കോ പുഷ്പാര്‍ച്ചന നടത്തി.