തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കില്ല. വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടറില്‍ നിന്ന് കമ്പനികള്‍ പിന്മാറിയത് അപ്രതീക്ഷിതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.