മൂന്നു ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഒരു ഹെറിറ്റേജ് ഹോട്ടലിനും ബാര്‍ ലൈസന്‍സ്

കൊച്ചി: സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കി. മൂന്നു ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കി. ഒരു ഹെറിറ്റേജ് ഹോട്ടലിനും ബാര്‍ ലൈസന്‍സ് നല്‍കി.

മിഥില, വില്ലേജ് ഇന്‍, കോട്ടപ്പടി ഹരിശ്രീ റസിഡന്‍സി എന്നീ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് കിട്ടിയത്. ചെങ്ങറ ഹെറിറ്റേജ് ഹോട്ടലിനാണ് ലൈസന്‍സ് ലഭിച്ചത്.

Top