യുഡിഎഫിനെതിരേ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: യുഡിഎഫിനെതിരേ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷ് കുമാറിനെതിരേയുള്ള യുഡിഎഫ് നടപടിയെയാണ് പിള്ള വിമര്‍ശിച്ചത്. ഗണേഷിനെതിരേയുള്ള നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് പിള്ള പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ ഓഫീസിനെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗമാണ് ഗണേഷിനെതിരെ നടപടിയെടുത്തത്.

Top