തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ ഉണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ.എം മാണി. ഉമ്മാക്കി കാട്ടി തന്നെ ആരും പേടിപ്പിക്കേണ്ടെന്നും മാണി. ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും കെ.എം മാണി.
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ രക്തപ്പുഴയൊഴുക്കുമെന്നാണു പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷത്തിന്റെ രക്തപ്പുഴ നീന്തിക്കയറാന്‍ തനിക്കു കഴിയില്ലെന്നും ബജറ്റ് അവതരിപ്പിക്കണൊ വേണ്ടയൊ എന്ന് മാണി തന്നെ തീരുമാനിക്കട്ടെയെന്നും ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.