രക്തചന്ദനം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: വല്ലാര്‍പാപ്പാടം കണ്ടെയ്‌നര്‍ തുറമുഖം വഴി  രക്തചന്ദനം കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി മനോജാണ് അറസ്റ്റിലായത്. ദുബായിലേക്ക് കടത്താന്‍ കണ്ടെയ്‌നറില്‍ കൊണ്ടുവന്ന 12 ടണ്‍ രക്തചന്ദനമാണ് റവന്യൂ ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം പിടികൂടിയത്.

Top