ഡല്‍ഹി: കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ രാജ്യത്തെ വ്യവസായ ഉത്പാദന നിരക്കില്‍ കുറവ്. ഡിസംബറില്‍ 1.7 ശതമാനമാണ് വ്യവസായ വളര്‍ച്ചാ നിരക്ക്. നവംബറില്‍ ഉത്പാദന വളര്‍ച്ചാ നിരക്ക് 3.7 ശതമാനമായിരുന്നു.
ജനുവരിയിലെ ഉപഭോക്തൃ വില സൂചിക 5.1 ശതമാനമായി. കഴിഞ്ഞ ഡിസംബറില്‍ സൂചിക 4.28 ശതമാനമാണ്. ജനവരി മുതല്‍ ഉപഭോക്തൃ വില സൂചുക കണക്കാക്കുന്നത് പുതിയ മാനദണ്ഡമനുസരിച്ചാണ്.