വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ പിടിയിലായി

തൃശൂര്‍: തൃശൂരില്‍ വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റിലായി. തൃശൂര്‍ നഗരത്തിലെ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. അധ്യാപകന്‍ ടി.എം. നസീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Top