ശമ്പള പരിഷ്‌കരണ ഉത്തരവ് രേഖാമൂലം കൈമാറി; ആറളം സമരം അവസാനിപ്പിച്ചു

കണ്ണൂര്‍: ആറളം സര്‍ക്കാര്‍ ഫാമില്‍ തൊഴിലാളികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വേതനവര്‍ധനവ് സംബന്ധിച്ച മന്തി സഭാ തീരുമാനം രേഖാമൂലം കൈമാറിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

സംയുക്ത ട്രേഡ് യൂണിയന്‍ നടത്തി വന്ന സമരമാണ് അവസാനിപ്പിച്ചത്. സിഐടിയു-ഐന്‍ടിയുസി എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം

Top