സംസ്ഥാന ജില്ലാ നേതൃയോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി അമിത് ഷാ കേരളത്തിലെത്തി

പാലക്കാട്: സംസ്ഥാന ജില്ലാ നേതൃയോഗങ്ങളില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. അംഗത്വ പ്രചാരണ പരിപാടി, തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും. നേതൃയോഗങ്ങള്‍ക്കു ശേഷം വൈകിട്ട് അഞ്ചിന് പാലക്കാട് കോട്ടമൈതാനത്തു പൊതുസമ്മേളനത്തിലും അമിത് ഷാ പ്രസംഗിക്കും.

Top