സംസ്ഥാനത്തുണ്ടായ ഉഷ്ണക്കാറ്റിന് കാരണം താപ വിസ്‌ഫോടനം

തിരുവനന്തപുരം: കേരളത്തിലെ തീരദേശമേഖലയിലുണ്ടായ ഉഷ്ണക്കാറ്റിന് കാരണം താപവിസ്‌ഫോടനമെന്ന് വനഗവേഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. കെഎഫ്ആര്‍ഐയിലെ ഡോ. സന്ദീപ്, ശ്രീജിത്ത്, അനിത എന്നിവര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. വിശദമായ പഠനത്തിന് മണ്ണ്, ചെടി എന്നിവ പരിശോധനയ്ക്ക് അയച്ചു.

Top