സമുദ്രാതിര്‍ത്തി ലംഘിക്കുന്നവരെ വെടിവെച്ചിടുമെന്ന് ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിക്കുന്നവരെ വെടിവയ്ക്കാന്‍ നാവികസേനയ്ക്ക് അവകാശമുണെ്ടന്നു പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലങ്കാ സന്ദര്‍ശനം കഴിഞ്ഞു രണ്ടാം ദിവസമാണ് വിക്രമസിംഗെയുടെ പ്രസ്താവന വന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളി പ്രശ്‌നം സംബന്ധിച്ച് മോദി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി ചര്‍ച്ച നടത്തിയിരുന്നു.

Top