സര്‍ക്കാര്‍ ഡയറി അച്ചടിയ്ക്ക് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: ചെലവ് നിയന്ത്രിക്കുന്നതില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ധനവകുപ്പ്. സര്‍ക്കാര്‍ ഡയറി അച്ചടിക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. വകുപ്പുകള്‍ സ്വന്തം നിലയ്ക്ക് ഡയറി അച്ചടിച്ചിറക്കരുതെന്നാണ് ധനവകുപ്പിന്റെ പുതിയ നിര്‍ദേശം.

Top