സാമ്പത്തിക പ്രതിസന്ധി രൂക്ഷം;ബിവറേജസ് കോര്‍പറേഷനോട് മുന്‍കൂര്‍ നികുതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ബിവറേജസ് കോര്‍പറേഷനോട് മുന്‍കൂര്‍ നികുതി ആവശ്യപ്പെട്ടു. ഇന്നലെ 300 കോടിയും ഇന്ന് 100 കോടിയും നല്‍കി.

Top