സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായതായി എം.എ ബേബി

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായതായി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ നിന്ന് എട്ട് സീറ്റ് ആയി വര്‍ദ്ധിച്ചതില്‍ കാര്യമില്ല. കേരളത്തിലെ സാഹചര്യത്തില്‍ ഇതില്‍ കൂടുതല്‍ സീറ്റ് നേടാമായിരുന്നു. ബംഗാളിലെ തിരിച്ചടിയാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും എം.എ ബേബി പറഞ്ഞു.

Top