ചങ്ങനാശ്ശേരി: സുകുമാന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് കരയോഗത്തിന്റെ പ്രമേയം. മാണിയെ പിന്തുണച്ച പ്രസ്താവന തിരുത്തണമെന്നാണ് പ്രമേയം. ഉഴവൂര്‍ കരിനെച്ചി 183ാം നമ്പര്‍ ദേവീവിലാസം കരയോഗമാണ് പ്രമേയം പാസാക്കിയത്.
സമുദായാഗംങ്ങളോട് സുകുമാരന്‍ നായര് മാപ്പു പറയണമെന്നും പ്രമേയത്തില്‍ പറയുന്നു.