സുനന്ദയുടെ മരണം:ശശി തരൂരിന്റെ സഹായിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളുടെ ഹിമാചല്‍ പ്രദേശിലെ വീട്ടിലെത്തി  പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം നാരായണ്‍ സിംഗിനെ ചോദ്യം ചെയ്തപ്പോള്‍ ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് നല്‍കിയതായാണ് സൂചന.

Top