സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തും: ഫെനി ബാലകൃഷ്ണന്‍

കാച്ചി: സോളാര്‍ കേസുമായി ബന്ധമുള്ള കൂടുതല്‍ ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും എല്ലാവരുടേയും പേരുകള്‍ സരിത മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിനോടു പറഞ്ഞിട്ടുള്ളതാണെന്നും ഫെനി പറഞ്ഞു.

Top