കോഴിക്കോട്: കോഴിക്കോട് സ്വകാര്യലാബുകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ ലാബുകളിലാണ് പരിശോധന നടത്തിയത്. ചില ലാബുകള്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്‌ടെത്തി.