കോഴിക്കോട്: സംസ്ഥാ സ്കൂള്‍ കലോത്സവം കോഴിക്കോട് തന്നെ നടത്താന്‍ തീരുമാനമായി. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ട് പ്രധാന വേദിയാകും.
സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീറിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്.
മേയര്‍ പ്രഫ.എ.കെ. പ്രേമജം, എ.പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ കലോത്സവത്തിനു മുഖ്യവേദിയായി മാനാഞ്ചിറ മൈതാനം വിട്ടുനില്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നതോടെയാണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മുഖയ വേദിയാക്കിയത്.